Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വണ്ടൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ (മോഡേണ്‍ മെഡിസിന്‍) നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി  ഫെബ്രുവരി 10ന് രാവിലെ  11ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ  നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04931 247074.

date