Skip to main content

തിരുവനന്തപുരത്ത് 1240 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 14 ഫെബ്രുവരി 2022) 1240 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  4565 പേര്‍  രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച്  17,611 പേര്‍ ചികിത്സയിലുണ്ട്.

date