Skip to main content

മണലൂര്‍ ഐടിഐയില്‍ ഒഴിവ്

മണലൂര്‍ ഗവ ഐടിഐയില്ഡ എംപ്ലോയബിലിറ്റി സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഐടിഐയില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഹാജരാകണം. യോഗ്യത: എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ടു വര്‍ഷത്തെ മുന്‍പരിചയവും/ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും മുന്‍പരിചയവും/ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് കംപ്യൂട്ടര്‍ പരിചയം. ഫോണ്‍: 0487 2620066

date