Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു*

 

 

പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കായി വയനാട് റവന്യു ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ബ്ലോക്ക് റിസോഴ്‌സ് സെന്ററകള്‍ക്ക് കീഴില്‍ ശ്രവണസഹായി വിതരണം ചെയ്യുന്നതിന് അംഗീകൃത കമ്പനികള്‍ , രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ എന്നിവരില്‍ നിന്നും ഇ -ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ കേരള സര്‍ക്കാര്‍ ഇ - പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ ലഭ്യമാണ്. ഫെബ്രുവരി 15 (ഇന്ന്് ) വൈകീട്ട് 5 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ http://www/etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

date