Skip to main content

പുസ്തക പ്രദര്‍ശനം 28 വരെ

മലബാര്‍ സമര ശതാബ്ദി ആചരണത്തിന്റെ ഭാഗമായി വൈദ്യര്‍ അക്കാദമിയില്‍ ആരംഭിച്ച മലബാര്‍ സമരം പുസ്തക പ്രദര്‍ശനവും വില്‍പ്പനയും 28 വരെ തുടരും. മലബാര്‍ സമരം പ്രതിപാദിക്കുന്ന നൂറിലധികം പുസ്തകകങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പുസ്തകങ്ങളുടെ പട്ടിക ലഭിക്കാന്‍ 9207173451 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക. മലബാര്‍ സമരം പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും മാനവീയം വേദിയില്‍ നടക്കും. രാവിലെ 10.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. ഫോണ്‍: 0483 2711432
 

date