Skip to main content

ഡി.എല്‍.എഡ് പ്രവേശന കൂടിക്കാഴ്ച ഇന്ന്

 
2021-23 വര്‍ഷത്തില്‍ ഗവ/എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡി.എല്‍.എഡ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് (ഫെബ്രുവരി 15ന് ) രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.  അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദ വിവരങ്ങള്‍ http://ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും.ഫോണ്‍: 0483 2734888, 9496365097.

date