Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കുറ്റിപ്പുറം ഐ.സി.ഡി.എസ് പരിധിയിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന 31 അംഗനവാടികളിലേക്ക് 2021-22 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന് വൈകീട്ട് മൂന്ന് മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04942 646347.

date