Post Category
61,70,335 ഡോസ് വാക്സിന് വിതരണം ചെയ്തു
ജില്ലയില്‍ 61,70,335 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള 33,88,141 പേര്‍ക്ക് ഒന്നാം ഡോസും 27,49,726 പേര്‍ക്ക് രണ്ടാം ഡോസും 32,468 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
date
- Log in to post comments