Skip to main content

ഓണ്‍ലൈന്‍ പരിശീലനം

 

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഫെബ്രുവരി എട്ട്, 12 തീയതികളില്‍ 'വ്യാവസായികാടിസ്ഥാനത്തിലുള്ള കറവപ്പശു പരിപാലനം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചിനകം  0494-296 2296,  8089293728 എന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date