Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിലെ   മരങ്ങൾ ലേലം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 18ന് ന് ഉച്ചകഴിഞ്ഞ് ഒന്നിനകം ടെണ്ടർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2590626.

date