Skip to main content

നെയിം ബോര്‍ഡ് സ്ഥാപിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്റ്റിന്റെ പരിധിയിലുള്ള മംഗല്‍പാടി പഞ്ചായത്തിലെ 36 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷം നെയിം ബോര്‍ഡ് സ്ഥാപിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു.  അടങ്കല്‍ തുക 108000 രൂപ. ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 വരെ  ടെണ്ടര്‍ ഫോറം ലഭിക്കും. ഫെബ്രുവരി 22 ഉച്ചയ്ക്ക് 2 വരെ ടെണ്ടറുകള്‍ അയക്കാം. അന്ന് ഉച്ചയ്ക്ക് 3ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 8289853925.  

date