Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പെരിയ ഗവണ്‍മെന്റ് എച്ച്.എസ്.എസ്. (എച്ച്.എസ്. വിഭാഗം) ടിങ്കറിങ് ലാബ് ഒന്നാം ഘട്ടം സജ്ജീകരിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 19ന് (ശനി) 4ന്. ഫോണ്‍ 9495725255, 9746651104, 9946267915.

date