Skip to main content

താത്പര്യപത്രം ക്ഷണിച്ചു

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി യുടെ പ്രാദേശിക വികസനനിധിയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 17 മിനി മാസ്റ്റ് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ താല്പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം മുദ്രവെച്ച കവറില്‍ ഫെബ്രുവരി 25ന് വൈകീട്ട് 3ന് മുമ്പ് കാസര്‍കോട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് ലഭ്യമാക്കണം. താത്പര്യപത്രം മാര്‍ച്ച് 2ന് രാവിലെ 11ന് കാസര്‍കോട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ തുറക്കും. ഫോണ്‍ 04994 230230         

date