Post Category
തിരുവനന്തപുരത്ത് 1440 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 15 ഫെബ്രുവരി 2022) 1440 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1199 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 17,841 പേര് ചികിത്സയിലുണ്ട്.
date
- Log in to post comments