Skip to main content

പുനര്‍ലേലം

കാസര്‍കോട് അംഗഡിമൊഗര്‍ വില്ലേജില്‍ ജി എച്ച് എസ്സ് എസ്സ് അംഗഡിമൊഗര്‍ കോമ്പൗണ്ടിനുള്ളിലെ 11 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പുനര്‍ലേലം ക്ഷണിച്ചു. പുനര്‍ലേലം നടക്കുന്ന സമയം ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് 2ന്. ഫോണ്‍ 04998 246100

date