Skip to main content

ലാബ് ഉപകരണങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

ചന്ദ്രഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2,000 രൂപ, ടെന്‍ഡര്‍ ഫീ 400 രൂപ, ഫെബ്രുവരി 23ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ 9846342780.
 

date