Skip to main content

62,65,871 ഡോസ് വാക്സിന്‍ നല്‍കി

മലപ്പുറം ജില്ലയില്‍ 62,65,871 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 34,18,837  പേര്‍ക്ക് ഒന്നാം ഡോസും 28,00,815 പേര്‍ക്ക് രണ്ടാം ഡോസും 46,219 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

date