Skip to main content

കുടിശ്ശിക അടയ്ക്കണം*

 

സായുധ സേന പതാക ദിനവുമായി ബന്ധപെട്ട് ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ ഓഫിസ്സര്‍മാര്‍ എന്നിവര്‍ക്ക് സായുധസേന പതാകകള്‍ വിതരണം ചെയ്ത വകയില്‍ വരുത്തിയ കുടിശ്ശിക ഫെബ്രുവരി 28നകം ജില്ല സൈനിക ഓഫീസില്‍ അടയ്ക്കണം. ഫോണ്‍ . 04936 202668.

date