Skip to main content

രചനകള്‍ ക്ഷണിച്ചു

രചനക ക്ഷണിച്ചു

അധ്യാപന സേവനത്തില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം ഗണേശന്റെ യാത്രയയപ്പ് ചടങ്ങുകളുടെ ഭാഗമായി താനൂര്‍ ദേവധാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുറത്തിറക്കുന്ന സുവനീറിലേക്ക്  മുന്‍ അധ്യാപകരില്‍ നിന്നും പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വന്തം രചനകള്‍ ക്ഷണിച്ചു. ദേവധാര്‍ സ്‌കൂളുമായി ബന്ധപ്പെട്ട ജീവിതഗന്ധിയും വൈവിധ്യപൂര്‍ണ്ണവുമായ രചനകളാണ് ആവശ്യം. ചെറുകഥ, കവിത, ലേഖനം, അനുഭവം, ഓര്‍മ്മ മുതലായവയാവാം. രചനകള്‍ നേരിട്ടോ ദിലീപ്കുമാര്‍ , സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍, ദേവധാര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , താനൂര്‍ , കെ പുരം പി ഒ, മലപ്പുറം ജില്ല എന്ന വിലാസത്തിലോ dghsstanur11004@gmail.com എന്ന ഇ മെയിലിലേക്കോ  ഫെബ്രുവരി 28 നകം  അയക്കണം.
 

date