Skip to main content

പ്രകാശനം ചെയ്തു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി വാര്‍ത്താ പത്രിക മലബാര്‍ സമരശതാബ്ദി പതിപ്പ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി ടി ശിന്നക്കുട്ടന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ സുരേഷ് നീറാട് എറ്റുവാങ്ങി. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷനായി.
 

date