Skip to main content

ജീവനക്കാരെയും ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങളും ജീവനക്കാരെയും ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ചീക്കോട് ഉള്‍പ്പെടെയുള്ളവ സ്മാര്‍ട്ട് വില്ലേജുകളാക്കാന്‍ സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ നല്‍കി. 44 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജിനായി അനുവദിക്കുന്നത്. പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ പുരോഗതി ഉണ്ടാക്കണം. വിനിയോഗം 50 ശതമാനത്തിന് താഴെയുള്ള വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ കെട്ടിടനിര്‍മാണത്തിനും നവീകരണത്തിനും പല സ്‌കൂളുകള്‍ക്കും ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍നടപടികളുണ്ടാകണമെന്ന് എം.എല്‍.എ മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

date