Skip to main content

വെബിനാര്‍

വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റിയുട്ടായ കേരള ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ എന്റര്‍പ്രന്യുര്‍ഷിപ് ഡവലപ്‌മെന്റ് ജനുവരി 31 ന് ഓണ്‍ലൈന്‍ വെബിനാര്‍ നടത്തും. വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍, സംരഭം തുടങ്ങാന്‍ ആവശ്യമായി വരുന്ന വിവിധ ലൈസന്‍സുകള്‍ തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിലാണ് വെബ്ബിനാര്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7012376994, 96330 50143  നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
 

date