Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തിരൂരങ്ങാടി ശിശുവികസന ഓഫീസിന്റെ പരിധിയിലുള്ള 149 അംഗനവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 2.30നകം ദര്‍ഘാസ് സമര്‍പ്പിക്കണം. ഫോണ്‍: 0494 2467100.

date