Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷ ക്ഷണിച്ചു

മലപ്പുറം ഗവ. കോളേജിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഫെബ്രുവരി 11ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പായി സമര്‍പ്പിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം ഗവ. കോളേജിലെ ഇലക്ട്രിക്കല്‍  ഉപകരണങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പായി സമര്‍പ്പിക്കണം.

ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം മുസ്ല്യാരങ്ങാടിയിലെ നിലമ്പൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 117 മെയിന്‍ അംഗനവാടികളിലേക്കും രണ്ട് മിനി അംഗനവാടികളിലേക്കും കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഒന്‍പതിന് വൈകീട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 04931275004.
 

date