Skip to main content

ലേലം ചെയ്തു കൊടുക്കും

മല്ലപ്പളളി താലൂക്കില്‍ ആര്‍കെഐ പ്രൊജക്ടില്‍പ്പെട്ട പത്തനംതിട്ട - അയിരൂര്‍ - മുട്ടുകുടുക്ക - ഇല്ലത്ത്പടി, മുട്ടുകുടുക്ക - പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമന്‍ചിറ, താന്നികുഴി-തോന്ന്യാമല റോഡിലുളള മരങ്ങള്‍ കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്ത് ഈ മാസം 24 ന് രാവിലെ 11.30 ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയിതി 23 ന് രാവിലെ 11.30. ഫോണ്‍ : 04828-206961, 8086395022.

date