Skip to main content

ലൈസന്‍സിന് അപേക്ഷിക്കാം

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള ലൈസന്‍സ് പുതുക്കുന്നതിന്  മാര്‍ച്ച് 31 ന് മുന്‍പ് പഞ്ചായത്തില്‍ അപേക്ഷ  സമര്‍പ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം  സമര്‍പ്പിക്കുന്ന ലൈസന്‍സ് അപേക്ഷകര്‍ക്ക് ലൈസന്‍സ് ഫീസിന്റെ 25 ശതമാനം പിഴ ചുമത്തും.  ലൈസന്‍സ് ലഭ്യമാക്കുന്നതിന് മുമ്പ് വാണിജ്യാവശ്യത്തിന്  പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 2022-23 വര്‍ഷത്തെ നികുതി ഒടുക്കണം.

date