Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ടില്‍ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ജി.എസ്.ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങളില്‍ നിന്ന്  റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് രണ്ടുവരെ. ടെന്‍ഡര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും  മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 6238978900.

date