Skip to main content

തിരൂരങ്ങാടി നഗരസഭ ഫയല്‍ അദാലത്ത് നടത്തി തിരൂരങ്ങാടി നഗരസഭയിൽ രണ്ട് ദിവസമായി നടന്ന ഫയല്‍ അദാലത്ത് പൂർത്തിയായി. മുന്‍ കൂട്ടി അപേക്ഷകള്‍ സ്വീകരിച്ച വിവിധ ഫയലുകള്‍ നടപടിക്രമങ്ങൾ അനുസരിച്ച് തീര്‍പ്പാക്കി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍

 തിരൂരങ്ങാടി നഗരസഭയിൽ രണ്ട് ദിവസമായി നടന്ന ഫയല്‍ അദാലത്ത് പൂർത്തിയായി. മുന്‍ കൂട്ടി അപേക്ഷകള്‍ സ്വീകരിച്ച വിവിധ ഫയലുകള്‍ നടപടിക്രമങ്ങൾ അനുസരിച്ച് തീര്‍പ്പാക്കി.  ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തിന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇ.പി ബാവ, എം സുജിനി, വഹീദ ചെമ്പ, സെക്രട്ടറി ഇന്‍ ചാര്‍ജ് ഭഗീരഥി, സൂപ്രണ്ട് ഇസ്മായിൽ, ആർ, ഐ പ്രസാദ്,ഓവര്‍സിയര്‍മാരായ ജുബീഷ്, ബൈജു,ശോഭ, രജന എന്നിവർ നേതൃത്വം നല്‍കി.

(ഫോട്ടോ സഹിതം )

ക്യാപ്ഷൻ - തിരൂരങ്ങാടി നഗരസഭയിൽ നടന്ന ഫയൽ അദാലത്ത് 

date