Skip to main content

വാഹന ദർഘാസ്

കോട്ടയം: പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിന്റെ പാലാ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നു. വാഹനം നൽകുന്നതിന് താത്പ്പര്യമുള്ളവർ ഫെബ്രുവരി 21 ഉച്ചകഴിഞ്ഞ് നാലിനകം ദർഘാസ് നൽകണം. ഫോൺ: 04822 200605, 9995517840.
 

date