Skip to main content

കാര്‍ഷികയന്ത്രങ്ങളുടെ വിവരങ്ങള്‍ നല്‍കണം

കാര്‍ഷികയന്ത്രങ്ങള്‍ കൈവശമുള്ള വ്യക്തികളും ഏജന്‍സികളും അതത് കൃഷിഭവനുകളില്‍ ഫെബ്രുവരി 28നകം യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്ട്രേഷന്‍ ഫോമില്‍ രേഖപ്പെടുത്തി നല്‍കണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. മാതൃക ഫോം കൃഷിഭവനുകളില്‍ ലഭിക്കും. ഫോണ്‍: 04832 734916.
 

date