Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ അധികാരപരിധിയില്‍ വരുന്ന മൊറയൂര്‍, ആനക്കയം പഞ്ചായത്തുകളിലെ 87 അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 18ന് പകല്‍ 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04832 776636.

വനിത ശിശുവികസന വകുപ്പ് പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയിലെ 31 അങ്കണവാടികളിലേക്ക് 150 രൂപ വില വരുന്ന പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04933 220630.

വനിത ശിശുവികസന വകുപ്പ് പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്ങാടിപ്പുറം പഞ്ചായത്തിലെ 43 അങ്കണവാടികളിലേക്ക് 150 രൂപ വില വരുന്ന പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന്്  പകല്‍ 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04933 220630.

വനിത ശിശുവികസന വകുപ്പ് പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുലാമന്തോള്‍ പഞ്ചായത്തിലെ 34 അങ്കണവാടികളിലേക്ക് 150 രൂപ വില വരുന്ന പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് ഒന്നു വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04933 220630.
 

date