Skip to main content

സര്‍വെയര്‍  നിയമനം

ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസ് മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍വെയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള  കൂടിക്കാഴ്ച്ച ഫെബ്രുവരി 18 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷന്‍ ആസൂത്രണഭവനിലെ ടൗണ്‍ പ്ലാനര്‍ ഓഫീസില്‍ നടക്കും.  യോഗ്യത - ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയര്‍/തത്തുല്യ യോഗ്യത.  മാസ്റ്റര്‍ പ്ലാന്‍ ലാന്റ് യൂസ് തയ്യാറാക്കുന്നതിനുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  ഫോണ്‍ 04936 203202.

date