Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

പനങ്ങണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി  ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22 ന് ഉച്ചക്ക് 2 ന് മുമ്പായി ദര്‍ഘാസുകള്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ DHSE  വെബ്സൈറ്റില്‍ ലഭ്യമാണ് . ഫോണ്‍ 9048933224, 9020217165.

 

date