Skip to main content

ലേലം

മാനന്തവാടി കല്‍പ്പറ്റ റോഡിലെ പനമരം ടൗണില്‍ സ്ഥിതി ചെയ്യുന്ന മാവ് മരം ഫെബ്രുവരി 22 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍)  പനമരം ഉപേതര വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

date