Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അടൂര്‍ വടക്കടത്തുകാവ് ഗവ. വി.എച്ച്.എസ് സ്‌കൂളില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് (ഇഡിഎസ്) കോഴ്സിന്റെ  ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 9995227120.

date