Skip to main content

വനിതാ കമ്മിഷന്‍ സിറ്റിങ്  വെള്ളി, ശനി ദിവസങ്ങളില്‍    

 

    വനിതാ കമ്മിഷന്‍ സിറ്റിങ് എറണാകുളം ചിറ്റൂര്‍ വൈഎംസിഎ ഹാളില്‍ വെള്ളി, ശനി(ഫെബ്രുവരി 18, 19) ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ നടക്കും.

date