Skip to main content

അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍  വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    2021-22 സാമ്പത്തിക വര്‍ഷത്തില്‍ വടവുകോട് ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുളള 155 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയാറുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ടെന്‍ഡകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24-ന്  ഉച്ചയ്ക്കു രണ്ടു വരെ.

date