Skip to main content

അങ്കണവാടികളില്‍ ശിശുസൗഹൃദ നവീകരണ  പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

 

    കൊച്ചി അര്‍ബന്‍-3 ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുളള അഞ്ച് അങ്കണവാടികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശിശുസൗഹൃദ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗവ അംഗീകൃത ഏജന്‍സികള്‍/വൃക്തികള്‍ം/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2706695, 9946001880.

 

date