Skip to main content

എസ്ടി പ്രൊമോട്ടര്‍ ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.inwww.cmdkerala.net.

date