Skip to main content

സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം

മാറഞ്ചേരി ഗവ. ഐ.ടി.ഐയില്‍ 2017-19 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ ട്രെയിനികളുടെയും 2020 അധ്യയന വര്‍ഷത്തില്‍ ഡി.ടി.പി.ഒ ട്രേഡില്‍ പ്രവേശനം നേടിയ ട്രെയിനികളുടെയും കോഷന്‍ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരിച്ചുനല്‍കുന്നതിനായി ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്  ജനുവരി 31ന് മുമ്പായി ബന്ധപ്പെട്ട ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നല്‍കണം. നിശ്ചിത തിയതിയ്ക്ക് ശേഷം തുക സര്‍ക്കാറിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date