Skip to main content

അധ്യാപക ഒഴിവ്

തൃത്താല ഗവ. ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്.   യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളരുമായ ഉദേ്യാഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.

date