Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം ഗവ. കോളേജില്‍ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് താല്പ്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 11ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് ഓഫീസില്‍ ലഭിക്കും.
date
- Log in to post comments