Skip to main content

ആസൂത്രണ സമിതി യോഗം ഒന്നിന്

ആസൂത്രണ സമിതി യോഗം ഒന്നിന്

ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം ഫെബ്രുവരി ഒന്നിന് വൈകീട്ട് മൂന്നിന് ഓണ്‍ലൈനായി ചേരും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകാരം, ചെയര്‍പേഴ്‌സണ്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

 

date