Skip to main content

സി കെ ചാത്തു റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  വാർഡ് 14 ലെ സി കെ ചാത്തു റോഡ് നിർമാണം പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. വാർഡ് മെമ്പർ പി.ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് വികസന സമിതി കൺവീനർ ബിന്ദു ഇല്ലത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. അജ്‌നഫ് , കോരപ്പൻ , യു. ശശി എന്നിവർ സംസാരിച്ചു.

date