Skip to main content

പട്ടയ വിതരണം: റവന്യു മന്ത്രിയുടെ യോഗം ഇന്ന്(18)

പട്ടയ വിതരണവുമായി ബന്ധപ്പെട്ട പത്തനംതിട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റവന്യു മന്ത്രി അഡ്വ. കെ. രാജന്റെ അധ്യക്ഷതയില്‍ ഇന്ന് (ഫെബ്രുവരി 18) ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഉന്നതതല യോഗം ചേരും.

date