Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. ഫെബ്രുവരി 19ന് (ശനി)രാവിലെ 11 മുതല്‍ ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാമെന്ന് ഓംബുഡ്സ്മാന്‍ എല്‍. സാം ഫ്രാങ്ക്‌ളിന്‍ അറിയിച്ചു.

date