Skip to main content

ടെണ്ടർ ക്ഷണിച്ചു

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരുടെ ആവശ്യത്തിലേക്കായി സെമി ആട്ടോമാറ്റിക്ക് ചപ്പാത്തി മെഷീനും 40 കി.ഗ്രാം ആട്ടമാവ് കുഴയ്ക്കുന്ന് മെഷീനും വാങ്ങുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 25 വൈകീട്ട് നാല് വരെ വിയ്യൂർ സൂപ്രണ്ട് കാര്യാലയത്തിൽ നിന്ന് ലഭിക്കും. ടെണ്ടറുകൾ ഫെബ്രുവരി 26ന് വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 4ന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വിയ്യൂർ സൂപ്രണ്ട് കാര്യാലയവുമായി ബന്ധപ്പെടുക.

date