Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തിരൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയീസ് കാന്റീന്‍ നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 15ന് രാവിലെ 11നകം ദര്‍ഘാസുകള്‍ തിരൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കും.

വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തെന്നല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 27 അങ്കണവാടികളിലെ 948 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22ന് ഉച്ചക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഐ.സി.ഡി.എസ് വേങ്ങര അഡീഷണല്‍ ഓഫീസില്‍ നടക്കും.

വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ എടരിക്കോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 23 അങ്കണവാടികളിലെ 710 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22ന് ഉച്ചക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഐ.സി.ഡി.എസ് വേങ്ങര അഡീഷണല്‍ ഓഫീസില്‍ നടക്കും.

വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ പറപ്പൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 36 അങ്കണവാടികളിലെ 1062 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22ന് ഉച്ചക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഐ.സി.ഡി.എസ് വേങ്ങര അഡീഷണല്‍ ഓഫീസില്‍ നടക്കും.

വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ പ്രവര്‍ത്തിക്കുന്ന 28 അങ്കണവാടികളിലെ 934 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22ന് ഉച്ചക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഐ.സി.ഡി.എസ് വേങ്ങര അഡീഷണല്‍ ഓഫീസില്‍ നടക്കും.
 

date