Skip to main content

അറിയിപ്പ് 

വിമുക്തഭടന്മാരുടെയും അവരുടെ വിധവകളിൽ നിന്നും നിലവിൽ സ്വയം തൊഴിൽ  പദ്ധതി പ്രകാരം ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളിൽ ഒറ്റ തവണ ടോപ്പ്അപ്പ് ആയി തുക നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 . കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487- 2384037.

date