Skip to main content

ടെണ്ടർ ക്ഷണിച്ചു

മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ടിലെ 100 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു.  ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24 ഉച്ചയ്ക്ക് ഒരു മണി. ലഭിച്ച ടെണ്ടറുകൾ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 3  മണിക്ക് തുറക്കും.  ഫോൺ : 0487-2265570

date